❤ നന്തികേശം ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ റിവ്യൂ കണ്ട് പരസ്യം ചെയ്യാമെന്നേറ്റ് വരുന്ന ഒരുപാടു പേരുണ്ട്.
ഒടുവിൽ കാര്യത്തോടടുക്കുമ്പോൾ ചോദിക്കുന്നത് പതിനായിരങ്ങളും. നിലവിൽ അത്ര കാശൊക്കെ മുടക്കി Add ചെയ്യാനുള്ള സാഹചര്യമല്ല.
നന്തികേശത്തിന്റെ സംതൃപ്തയായ ഉപഭോക്താവ് അഞ്ജന അപ്പുക്കുട്ടൻ നേരിൽ തന്ന റിവ്യൂ ഒരു സുഹൃത്തിന്റെ സഹായത്തോടെ Add ആക്കിയതാണ്.
തെറ്റുകുറ്റങ്ങൾ ക്ഷമിച്ചേക്കണേ… ❤
❤ നന്തികേശം ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ റിവ്യൂ കണ്ട് പരസ്യം ചെയ്യാമെന്നേറ്റ് വരുന്ന ഒരുപാടു പേരുണ്ട്.ഒടുവിൽ കാര്യത്തോടടുക്കുമ്പോൾ ചോദിക്കുന്നത് പതിനായിരങ്ങളും. നിലവിൽ അത്ര കാശൊക്കെ മുടക്കി Add ചെയ്യാനുള്ള സാഹചര്യമല്ല.നന്തികേശത്തിന്റെ സംതൃപ്തയായ ഉപഭോക്താവ് അഞ്ജന അപ്പുക്കുട്ടൻ നേരിൽ തന്ന റിവ്യൂ ഒരു സുഹൃത്തിന്റെ സഹായത്തോടെ Add ആക്കിയതാണ്.തെറ്റുകുറ്റങ്ങൾ ക്ഷമിച്ചേക്കണേ… ❤