This is Zaara from Mumbai would like to thank you for your wonderful product. I have started using your hair oil from February 2021 and find it very useful for me. I was very much worried about my hair fall and finally found a wonderful product from you. I cant believe my eyes seeing the difference after 5 months of usage and would like to express my sincere gratitude to you. I am sure Nandikesam is the best herbal hair oil available in the market.
Blog-Page
Another milestone for Nandikesam
നന്തി കേശം ഒരു ആയുർവേദ ഡോക്ടറുടെ മേൽ നോട്ടത്തിൽ
പുതിയ അന്തരീക്ഷത്തിൽ.
Anjana (Actress)
❤ നന്തികേശം ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ റിവ്യൂ കണ്ട് പരസ്യം ചെയ്യാമെന്നേറ്റ് വരുന്ന ഒരുപാടു പേരുണ്ട്.
ഒടുവിൽ കാര്യത്തോടടുക്കുമ്പോൾ ചോദിക്കുന്നത് പതിനായിരങ്ങളും. നിലവിൽ അത്ര കാശൊക്കെ മുടക്കി Add ചെയ്യാനുള്ള സാഹചര്യമല്ല.
നന്തികേശത്തിന്റെ സംതൃപ്തയായ ഉപഭോക്താവ് അഞ്ജന അപ്പുക്കുട്ടൻ നേരിൽ തന്ന റിവ്യൂ ഒരു സുഹൃത്തിന്റെ സഹായത്തോടെ Add ആക്കിയതാണ്.
തെറ്റുകുറ്റങ്ങൾ ക്ഷമിച്ചേക്കണേ… ❤
Navya
കാശു കൊടുത്താൽ ഒരായിരം സുന്ദരിമാരെ കിട്ടും. മോഡലിംഗിനായി. പക്ഷേ, ഇത്രയും സത്യസന്ധമായി റിവ്യൂ തരാൻ നന്തികേശം സുന്ദരിമാർക്കേ കഴിയൂ. ആദ്യം കണ്ടപ്പോൾ ഒന്നും കേട്ടില്ല. കണ്ടിരുന്നു. ഒന്നൂടെ കണ്ടപ്പോഴാ കേൾക്കാൻ കഴിഞ്ഞത്! ഉമ്മ Navya