Customer Reviews

നിങ്ങളുടെ ഈ സന്തോഷമാണ് ഞങ്ങളുടെ വിജയം!!!

ബിജു എന്ന സുഹൃത്തിലൂടെയാണ് പൂനെയിൽ താമസിക്കുന്ന വിനീത നന്തികേശത്തെക്കുറിച്ച് അറിയുന്നത്. കൃത്യമായി പറഞ്ഞാൽ 2020 നവംബർ 28ന്.

ഓയിലിനെക്കുറിച്ച് ഒരുപാട് സംശയങ്ങളായിരുന്നു വിനീതയ്ക്ക്. പലവട്ടം വിളിച്ചു സംസാരിച്ചുറപ്പിച്ച ശേഷമാണ് ഉപയോഗിക്കാൻ തുടങ്ങിയത്.

ഇന്നിപ്പോ ദാ റിവ്യൂ എത്തി.
നിങ്ങളുടെ ഈ സന്തോഷമാണ് ഞങ്ങളുടെ വിജയം 💐

Anjana (Actress)

 നന്തികേശം ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ റിവ്യൂ കണ്ട് പരസ്യം ചെയ്യാമെന്നേറ്റ് വരുന്ന ഒരുപാടു പേരുണ്ട്.

ഒടുവിൽ കാര്യത്തോടടുക്കുമ്പോൾ ചോദിക്കുന്നത് പതിനായിരങ്ങളും. നിലവിൽ അത്ര കാശൊക്കെ മുടക്കി Add ചെയ്യാനുള്ള സാഹചര്യമല്ല.

നന്തികേശത്തിന്റെ സംതൃപ്തയായ ഉപഭോക്താവ് അഞ്ജന അപ്പുക്കുട്ടൻ നേരിൽ തന്ന റിവ്യൂ ഒരു സുഹൃത്തിന്റെ സഹായത്തോടെ Add ആക്കിയതാണ്.

തെറ്റുകുറ്റങ്ങൾ ക്ഷമിച്ചേക്കണേ… 

❤ നന്തികേശം ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ റിവ്യൂ കണ്ട് പരസ്യം ചെയ്യാമെന്നേറ്റ് വരുന്ന ഒരുപാടു പേരുണ്ട്.ഒടുവിൽ കാര്യത്തോടടുക്കുമ്പോൾ ചോദിക്കുന്നത് പതിനായിരങ്ങളും. നിലവിൽ അത്ര കാശൊക്കെ മുടക്കി Add ചെയ്യാനുള്ള സാഹചര്യമല്ല.നന്തികേശത്തിന്റെ സംതൃപ്തയായ ഉപഭോക്താവ് അഞ്ജന അപ്പുക്കുട്ടൻ നേരിൽ തന്ന റിവ്യൂ ഒരു സുഹൃത്തിന്റെ സഹായത്തോടെ Add ആക്കിയതാണ്.തെറ്റുകുറ്റങ്ങൾ ക്ഷമിച്ചേക്കണേ… ❤

Posted by നന്തികേശം on Thursday, 5 September 2019

Navya

കാശു കൊടുത്താൽ ഒരായിരം സുന്ദരിമാരെ കിട്ടും. മോഡലിംഗിനായി. പക്ഷേ, ഇത്രയും സത്യസന്ധമായി റിവ്യൂ തരാൻ നന്തികേശം സുന്ദരിമാർക്കേ കഴിയൂ. ആദ്യം കണ്ടപ്പോൾ ഒന്നും കേട്ടില്ല. കണ്ടിരുന്നു. ഒന്നൂടെ കണ്ടപ്പോഴാ കേൾക്കാൻ കഴിഞ്ഞത്! ഉമ്മ Navya

കാശു കൊടുത്താൽ ഒരായിരം സുന്ദരിമാരെ കിട്ടും. മോഡലിംഗിനായി.പക്ഷേ, ഇത്രയും സത്യസന്ധമായി റിവ്യൂ തരാൻ നന്തികേശം സുന്ദരിമാർക്കേ കഴിയൂ. ആദ്യം കണ്ടപ്പോൾ ഒന്നും കേട്ടില്ല. കണ്ടിരുന്നു.ഒന്നൂടെ കണ്ടപ്പോഴാ കേൾക്കാൻ കഴിഞ്ഞത്!ഉമ്മ Navya

Posted by നന്തികേശം on Monday, 9 September 2019
Scroll to top