Nandikesam Herbal Hair Oil
An article for Nandikesam
“Nandikesam” Published by Vijayagadha, July 2021
Another milestone for Nandikesam
നന്തി കേശം ഒരു ആയുർവേദ ഡോക്ടറുടെ മേൽ നോട്ടത്തിൽ
പുതിയ അന്തരീക്ഷത്തിൽ.
Anjana (Actress)
❤ നന്തികേശം ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ റിവ്യൂ കണ്ട് പരസ്യം ചെയ്യാമെന്നേറ്റ് വരുന്ന ഒരുപാടു പേരുണ്ട്.
ഒടുവിൽ കാര്യത്തോടടുക്കുമ്പോൾ ചോദിക്കുന്നത് പതിനായിരങ്ങളും. നിലവിൽ അത്ര കാശൊക്കെ മുടക്കി Add ചെയ്യാനുള്ള സാഹചര്യമല്ല.
നന്തികേശത്തിന്റെ സംതൃപ്തയായ ഉപഭോക്താവ് അഞ്ജന അപ്പുക്കുട്ടൻ നേരിൽ തന്ന റിവ്യൂ ഒരു സുഹൃത്തിന്റെ സഹായത്തോടെ Add ആക്കിയതാണ്.
തെറ്റുകുറ്റങ്ങൾ ക്ഷമിച്ചേക്കണേ… ❤